യു എ ഇ: ഇന്ത്യൻ പാസ്സ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ മുൻകൂർ അനുവാദത്തിനായുള്ള പുതിയ ഓൺലൈൻ സംവിധാനം
യു എ ഇയിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങളിൽ, ഓൺലൈനിലൂടെ സേവനങ്ങൾക്കായി മുൻകൂർ അനുവാദം തേടുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തി.
Continue Reading
