ദുബായ് എയർപോർട്ടിൽ നിന്ന് ജൂൺ 23 മുതൽ വിദേശയാത്രകൾക്ക് അനുമതി; ജൂലൈ 7 മുതൽ സന്ദർശകർക്ക് അനുമതി
കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ആശ്വാസമാകുന്ന ഏതാനം സുപ്രധാന തീരുമാനങ്ങൾ ദുബായിയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading
