ദുബായ്: മെയ് 27 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

മെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ വാണിജ്യ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ തീരുമാനിച്ചു.

Continue Reading

യു എ ഇയിൽ നിന്നുള്ള അടുത്ത ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകൾ മെയ് 26 മുതൽ ജൂൺ 8 വരെ

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള അടുത്ത ഘട്ടം വിമാന സർവീസുകളുടെ വിവരങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കുവെച്ചു.

Continue Reading

ചാർട്ടേർഡ് വിമാനങ്ങളുടെ പേരിൽ വഞ്ചിതരാകരുതെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള ചാർട്ടേർഡ് വിമാനങ്ങൾ എന്ന പേരിൽ, ഇന്ത്യൻ പ്രവാസികളെ വിവിധ ട്രാവൽ ഏജൻസികളും, വ്യക്തികളും സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുൽ അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ മെയ് 26 വരെ പാർക്കിങ്ങ് സൗജന്യം

ഈദ് അവധി ദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ദുബായിൽ വാഹന പാർക്കിങ്ങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശം മറികടന്നാൽ 50000 ദിർഹം പിഴ; അൽഹൊസൻ ആപ്പ് ഉപയോഗിക്കണം

യു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 50000 ദിർഹം പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച്ച

റമദാൻ 29, വെള്ളിയാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി മെയ് 24 ഞായറാഴ്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ.

Continue Reading