ദുബായ്: COVID-19 സുരക്ഷയ്ക്കായി നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ദുബായിലെ കെട്ടിട നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ദുബായിലെ കെട്ടിട നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസിനെതിരെ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, യു എ ഇയുടെ ഔദ്യോഗിക COVID-19 ട്രാക്കിങ്ങ് ആപ്പ് ആയ അൽഹൊസൻ ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയിൽ 894 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 21-നു അറിയിച്ചു.
Continue Readingയു എ ഇയിലെ COVID-19 ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുന്നതിനായി, പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingയു എ ഇയിൽ 941 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Readingയു എ ഇയിലെ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും, ഇന്ന് (മെയ് 20, ബുധനാഴ്ച്ച) മുതൽ വൈകീട്ട് 6 -നു ആരംഭിക്കും.
Continue Readingദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മെയ് 19 രാത്രി മുതൽ ബ്ലോക്ക് 13-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ വിസ ചട്ടങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിൽ 873 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 19-നു അറിയിച്ചു.
Continue Reading