പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു; റസിഡന്റ് വിസകൾക്ക് ജൂൺ 1 മുതൽ രാജ്യത്ത് പ്രവേശിക്കാം

യു എ യിലേക്ക് പ്രവേശിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിരുന്ന റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: മെയ് 20 മുതൽ അണുനശീകരണ നടപടികളുടെ സമയക്രമങ്ങളിൽ മാറ്റം; കൂടുതൽ നിയന്ത്രണങ്ങൾ

യു എ ഇയിൽ COVID-19 വ്യാപനത്തിനെതിരെ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ റമദാൻ 27 (മെയ് 20, ബുധനാഴ്ച്ച) മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഈദ് സംബന്ധമായ ഒത്തുചേരലുകൾ ഒഴിവാക്കാൻ ആഹ്വാനം

COVID-19 വ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഈ വർഷത്തെ ഈദ് വേളയിലെ ഒത്തുകൂടലുകളും, സുഹൃത്തുക്കളും, കുടുംബങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: 10 മില്യൺ മീൽസ് പദ്ധതി വിജയകരമായി അവസാനിച്ചു

COVID-19 സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരം ആരംഭിച്ച ’10 മില്യൺ മീൽസ്’ പദ്ധതിക്ക് വിജയകരമായ പരിസമാപ്‌തി.

Continue Reading

യു എ ഇ: ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ

യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പങ്കുവെക്കരുതെന്ന് താക്കീത്

വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).

Continue Reading

മുസഫ: COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

COVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മുസഫയിൽ ആരംഭിച്ചിട്ടുള്ള സൗജന്യ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യതയോടെ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading