യു എ ഇ: 4 മരണം; 479 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു
യു എ ഇയിൽ 479 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 479 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറാക്കി നിശ്ചയിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു.
Continue Readingയു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഏപ്രിൽ 18, ശനിയാഴ്ച്ച രാത്രി ഇന്ത്യയിലെ യു എ ഇ എംബസ്സി അറിയിച്ചു.
Continue Readingപകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി.
Continue Readingയു എ ഇയിൽ 477 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 17, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingദുബായിൽ കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി നടന്നു വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണവും ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്‌ടമായ പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായിലെ ജനറൽ ഡയറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA).
Continue Readingഅബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Readingയു എ ഇയിൽ 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading