വന്ദേ ഭാരത് നാലാം ഘട്ടം: യു എ ഇയിൽ നിന്ന് 15 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; ഷാർജയിൽ നിന്ന് സർവീസുകൾ
വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 15 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 15 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 402 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 1-നു അറിയിച്ചു.
Continue Readingപതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി.
Continue Readingയു എ ഇയിൽ 421 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 30-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് നിർദ്ദേശം നൽകി.
Continue Readingറാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading