യു എ ഇ: 6 മരണം; 557 പേർക്ക് COVID-19
യു എ ഇയിൽ 557 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 1, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 557 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 1, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingസ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Readingഫുജൈറയിലെ ഏതാനം വാണിജ്യ മേഖലകളിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ലൈസൻസ് ഫീ, നികുതി തുകകൾ ഒഴിവാക്കി കൊണ്ട് ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.
Continue Readingയു എ ഇയിൽ 552 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30-നു അറിയിച്ചു.
Continue Readingദുബായിലെ 3 കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും, 19 സർവീസ് കേന്ദ്രങ്ങളും ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു.
Continue Readingയു എ ഇയിൽ 549 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി.
Continue Readingഅബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും 20000-ത്തോളം ജീവനക്കാരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഏപ്രിൽ 28-നു അറിയിച്ചു.
Continue Reading