ദുബായ്: അൽ റാസ്, പാം ദെയ്‌റ, ബനിയാസ് മെട്രോ സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറക്കും

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 മുതൽ അടച്ചിട്ടിരുന്ന ദുബായ് മെട്രോ ഗ്രീൻ ലൈനിലെ 3 സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് RTA അറിയിച്ചു.

Continue Reading

യു എ ഇ: മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസ്സി

മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 27-നു അറിയിച്ചു.

Continue Reading

അബുദാബിയിലെ മാളുകൾ തുറക്കാനായി ഒരുങ്ങുന്നു; ഉപഭോക്താക്കൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (DED) നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Continue Reading

ദുബായ്: അൽ റാസ്, നൈഫ് മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.

Continue Reading

ആശങ്കകൾ വേണ്ട; യു എ ഇയിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത്‌ കൊണ്ട് ഇന്ത്യൻ അംബാസഡർ

COVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു.

Continue Reading

ദുബായ്: അമർ കേന്ദ്രങ്ങൾ ഏപ്രിൽ 26 മുതൽ പ്രവർത്തനമാരംഭിക്കും

ദുബായിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി എമിറേറ്റിലെ എല്ലാ അമർ വിസാ കേന്ദ്രങ്ങളും ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA, Dubai), ശനിയാഴ്ച്ച അറിയിച്ചു.

Continue Reading