COVID-19: യു എ ഇയിലെ 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമാണം പുരോഗമിക്കുന്നു

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

ദുബായ്: മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

ദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ: യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ: റമദാനിൽ ക്ലാസ്സ് സമയങ്ങളിൽ മാറ്റം

റമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

റമദാൻ: യു എ ഇയിൽ പൊതുമേഖലയിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യു എ ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറാക്കി നിശ്ചയിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

RTA: ദുബായിൽ വാഹനങ്ങളുടെ സൗജന്യ പാർക്കിങ്ങ് ഏപ്രിൽ 25 വരെ നീട്ടി

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ; നന്ദി അറിയിച്ച് യു എ ഇ

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഏപ്രിൽ 18, ശനിയാഴ്ച്ച രാത്രി ഇന്ത്യയിലെ യു എ ഇ എംബസ്സി അറിയിച്ചു.

Continue Reading