യു എ ഇ: പകർച്ചവ്യാധി സംബന്ധമായ വ്യാജ സന്ദേശങ്ങൾക്ക് 20000 ദിർഹം പിഴ ചുമത്തും

പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി.

Continue Reading

ദുബായ്: അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനം

ദുബായിൽ കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി നടന്നു വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണവും ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

ദുബായ്: തൊഴിൽ നഷ്ടമാകുന്നവർക്ക് വിസ നടപടികളിൽ ഇളവ്

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്‌ടമായ പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായിലെ ജനറൽ ഡയറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA).

Continue Reading

അബുദാബി: മുസഫയിൽ സൗജന്യ COVID-19 പരിശോധനാ കേന്ദ്രം ആരംഭിച്ചു

അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.

Continue Reading

ദുബായ്: അടിയന്തിര ആവശ്യങ്ങൾക്കായുള്ള മൂവ് പെർമിറ്റിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ അടിയന്തിര ആവശ്യങ്ങൾക്ക് വീടിനു പുറത്തിറങ്ങാനുള്ള മൂവ് പെർമിറ്റ് സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തി.

Continue Reading

അബുദാബി: സൗജന്യ പാർക്കിങ്ങ് സേവനം തുടരും

അബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 5 മരണം; 432 പേർക്ക് കൂടി രോഗബാധ

യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: അടിയന്തിര പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 14-നു അറിയിച്ചു.

Continue Reading