യു എ ഇ: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ചുള്ള ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള സമൂഹ അകലം പാലിക്കേണ്ടതിന്റെ ഭാഗമായും യു എ ഇയിലെ ഇന്ത്യൻ എംബസ്സി പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 13-നു പുതിയ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വിസ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകും

യു എ ഇയിലെ റെസിഡൻസി വിസകളുടെയും സന്ദർശക വിസകളുടെയും കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

COVID-19: പൊതുജനങ്ങൾക്ക് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾക്കായി വിളിക്കേണ്ട നമ്പറുകൾ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ പൊതുജനങ്ങൾക്കായി നൽകുന്ന നമ്പറുകൾ.

Continue Reading

അബുദാബി: തൊഴിലാളികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായും അബുദാബിയിലെ തൊഴിലാളികൾക്കായി ഡിപ്പാർമെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി.

Continue Reading

അനുചിതമായ ഉള്ളടക്കം: യു എ ഇ കഴിഞ്ഞ വർഷം തടഞ്ഞത് 1688 വെബ്സൈറ്റുകൾ

യു എ ഇയിലെ സൈബർ നിയമങ്ങളനുസരിച്ച് അനുചിതമായ ഉള്ളടക്കങ്ങളുള്ള 1688 വെബ്സൈറ്റുകളാണ് 2019-ൽ രാജ്യത്ത് ബ്ലോക്ക് ചെയ്തതെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.

Continue Reading

ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് ടെലി മെഡിസിൻ സേവനം ആരംഭിച്ചു

യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഏപ്രിൽ 13, തിങ്കളാഴ്ച്ച മുതൽ ടെലി മെഡിസിൻ സേവനങ്ങൾ ആരംഭിച്ചതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

COVID-19: അബുദാബിയിലുടനീളം ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കി

അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading