യു എ ഇ – ഇറാനുമായുള്ള ഫെറി സർവീസുകൾ നിർത്തിവെച്ചു
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട് (FTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട് (FTA) അറിയിച്ചു.
Continue Reading2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു.
Continue Readingയു എ ഇയിൽ പുതുതായി ആറു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
Continue Readingകൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.
Continue Readingയു എ ഇയിൽ ഒരേ ചൈനീസ് കുടുംബത്തിലെ 4 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
Continue Readingലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ജനുവരി 4, 2020 നു പത്താം വാർഷികാഘോഷങ്ങൾക്കൊരുങ്ങുന്നു.
Continue Readingയു എ ഇ തൊഴിൽ നിയമപ്രകാരം ഒരു ജോലിയിലിരിക്കെ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നത് 50000 ദിർഹം വരെ പിഴ ചുമത്താവുന്ന ഒരു കുറ്റമായാണ് കാണുന്നത്. എന്നാൽ 2010 മുതൽ യു എ ഇ ലേബർ നിയമം അനുസരിച്ച പാർട്ട് ടൈം ജോലിയുടെ ഒരു വ്യവസ്ഥ രൂപീകൃതമായിട്ടുണ്ട്.
Continue Readingയുഎഇയിൽ ശക്തമായി പെയ്യുന്ന മഴ വെള്ളിയാഴ്ച്ച വരെ പരക്കെ തുടരാൻ സാധ്യത
Continue Reading