അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കി

എമിറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികൾ തുടങ്ങിയവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കിയതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിച്ചു.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഓഹരി ഉടമകൾ കരാർ ഒപ്പ് വെച്ചു

യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നിവർ ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ചു.

Continue Reading

ദുബായ്: അന്വേഷണം, വ്യവഹാരം എന്നിവ റിമോട്ടായി നടപ്പിലാക്കുന്നതിനുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം

റിമോട്ട് ഇൻവെസ്റ്റിഗേഷൻ, വ്യവഹാരം എന്നിവയ്ക്കായുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ സമാപിച്ചു; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: ആറ് ജി സി സി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ താമസിക്കാൻ അവസരം

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.

Continue Reading