അബുദാബി: പൊതു മേഖലയിലും, വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തും

അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്, ഓൺലൈൻ പഠനം എന്നിവ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; പൊതു സുരക്ഷാ നിർദ്ദേശങ്ങളുമായി NCEMA

രാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ NCEMA നിർദ്ദേശം

രാജ്യത്ത് 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി.

Continue Reading

ഷാർജ: മെയ് മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം, റിമോട്ട് വർക്ക് എന്നിവ പ്രഖ്യാപിച്ചു

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: പുതിയ എക്സിറ്റ് തുറന്ന് കൊടുത്തതായി RTA; ദുബായ് മറീനയിലേക്കുള്ള യാത്രാ സമയം കുറയും

ദുബായ് മറീന മേഖലയിലെ അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർന് അൽ സബ്‌ക സ്ട്രീറ്റിലേക്കുളള ഒരു ഫ്രീ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: വിവിധ മേഖലകളിൽ മെയ് 5 വരെ മഴയ്ക്ക് സാധ്യത

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 2024 മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: 2024 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കൂടും

2024 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്തി

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

ദുബായ്: ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിൻ ആറ് സ്ട്രീറ്റുകളിൽ കൂടി നിർമ്മിക്കാൻ തീരുമാനം

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ കൂടി ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.

Continue Reading