ദുബായ്: മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 മെയ് 6 മുതൽ
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും.
Continue Readingഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതി 75% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഫുഡ് ഡെലിവറി ഓർഡർ ചെയ്യുന്നവർക്ക് ആരോഗ്യ സുരക്ഷ മുൻനിർത്തി പാലിക്കാവുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ബസ്, മെട്രോ യാത്രികർക്ക് മഴയത്തും, വെയിലത്തും ഉപയോഗിക്കുന്നതിനായി സൗജന്യ കുടകൾ നൽകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുടക്കമിട്ടു.
Continue Reading‘റമദാൻ ഇൻ ദുബായ്’ പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA), ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും, വർണ്ണക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.
Continue Readingപരിശുദ്ധ റമദാനിൽ എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) രണ്ട് പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ചു.
Continue Readingമെട്രോ സ്റ്റേഷനുകളിലെ ഭൂരിഭാഗം ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും ഡിജിറ്റൽ പണമിടപാടുകൾ നടത്താവുന്ന രീതിയിൽ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി.
Continue Readingഅബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading