ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗൾഫുഡ് പ്രദർശനം ഇന്ന് ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം ഇന്ന് (2024 ഫെബ്രുവരി 19, തിങ്കളാഴ്ച) ദുബായിൽ ആരംഭിക്കും.

Continue Reading

റാസ് അൽ ഖൈമ: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പോലീസ്

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഗുജറാത്ത് മാരിടൈം ബോർഡ്, എ ഡി പോർട്സ് ഗ്രൂപ്പ് എന്നിവർ കരാറിൽ ഒപ്പ് വെച്ചു

ട്രാൻസ്‌പോർട്, ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ RITES ലിമിറ്റഡ്, ഗുജറാത്ത് മാരിടൈം ബോർഡ് എന്നിവരുമായി എ ഡി പോർട്സ് ഗ്രൂപ്പ് ഒരു സഹകരണ കരാറിൽ ഒപ്പ് വെച്ചു.

Continue Reading

ദുബായ്: അടുത്ത വർഷത്തെ ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 11 മുതൽ 13 വരെ നടത്താൻ തീരുമാനം

അടുത്ത വർഷത്തെ ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 11 മുതൽ 13 വരെ നടത്താൻ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു.

Continue Reading

അബുദാബി: BAPS ഹിന്ദു ശിലാ ക്ഷേത്രം തുറന്നു

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയും തറക്കല്ലിട്ടു

ഇന്ത്യൻ വ്യാപാരികൾക്കായി ദുബായിൽ നിർമ്മിക്കുന്ന ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചേർന്ന് നിർവഹിച്ചു.

Continue Reading