ദുബായ്: മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 1650 കമ്പനികൾ പങ്കെടുക്കും
2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും.
Continue Readingസന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി യാസ് ഐലൻഡ് പൂർണ്ണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി.
Continue Readingഅബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ആരംഭിക്കും.
Continue Readingഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ യു എ ഇ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.
Continue Reading10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം കൈവരിച്ച അൽ ഐൻ മൃഗശാല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
Continue Readingഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്തു.
Continue Readingരാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കമായി.
Continue Reading