ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ‘ബിഗ് ബാഡ് വുൾഫ്’ ഷാർജയിൽ സംഘടിപ്പിക്കുന്നു

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും.

Continue Reading

യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ ചട്ടങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് പിഴ ചുമത്തും

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

യു എ ഇയുടെ ചരിത്രം വിവരിക്കുന്ന വിജ്ഞാനകോശവുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് തുടക്കമായി

എമിറാത്തി നാഗരികതയുടെ ചരിത്രം, പൈതൃകം എന്നിവ സമഗ്രമായി വിവരിക്കുന്ന ‘എൻസൈക്ലോപീഡിയ ഓഫ് യു എ ഇ ഹിസ്റ്ററി’ എന്ന വിജ്ഞാനകോശവുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് തുടക്കമായി.

Continue Reading

യു എ ഇ: ഹത്ത ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും

മൂന്നാമത് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന ഹത്ത ഫെസ്റ്റിവൽ 2023 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

അബുദാബി: റോഡ് എക്‌സിറ്റുകളിൽ പുതിയ ട്രാഫിക് റഡാറുകൾ പ്രവർത്തനക്ഷമമാക്കി

എമിറേറ്റിലെ റോഡ് എക്‌സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: COP28 യു എൻ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന് വന്നിരുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.

Continue Reading

അബുദാബി: പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്‌ചയിച്ചു

എമിറേറ്റിൽ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്‌ചയിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അജ്‌മാൻ: ഡെലിവറി മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ ഡെലിവറി മേഖലയിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു.

Continue Reading

ദുബായ്: പവിഴപ്പുറ്റുകളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം ആരംഭിച്ചു

സന്ദർശകർക്ക് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading