ദുബായ്: ഗ്ലോബൽ വില്ലേജിലെ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന് വന്നിരുന്ന ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു.

Continue Reading

യു എ ഇ: ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’ എന്ന ഗ്രന്ഥത്തിന്റെ നിരവധി കോപ്പികൾ രാജ്യത്തെ പ്രമുഖ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സമ്മാനമായി നൽകി.

Continue Reading

യു എ ഇ: അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ആഘോഷിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2024 ഡിസംബർ 2-ന് അൽ ഐനിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ഷാർജയിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: 2024 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറയും

2024 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

എട്ടാമത് ദുബായ് ഇന്റർനാഷണൽ ബാജ ഫ്ലാഗ് ഓഫ് ചെയ്തു

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫ്ലാഗ് ഓഫ് ചെയ്തു.

Continue Reading

ദുബായ്: ബെയ്റൂത്ത് സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

ബെയ്റൂത്ത് സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading