സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഹജ്ജ്, ഉംറ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി

പുതിയ ഉംറ സീസണിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.

Continue Reading

ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദിയിലേക്ക് പ്രവേശിക്കണം

ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദി അറേബ്യയിലേക്ക് പ്രവേശിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസ അപേക്ഷകർ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകേണ്ടതാണ്

പുതിയ ഉംറ തീർത്ഥാടന സീസണിൽ ഉംറ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നുസൂക് മസാർ സംവിധാനത്തിലൂടെ ലഭിക്കുന്ന ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണ വിവരങ്ങൾ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ജൂൺ 10 മുതൽ പുനരാരംഭിക്കും

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ 2025 ജൂൺ 10 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Continue Reading

ഹജ്ജ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29-നകം സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് അറിയിപ്പ്

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു.

Continue Reading

സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം

റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading