സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു
ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെയുള്ള മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് സൗദി ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
Continue Reading