ഒമാൻ: സൗത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 2 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: 2022 ഫെബ്രുവരി 1 മുതൽ വാക്സിനേഷൻ സാധുതാ കാലാവധി 9 മാസമാക്കി കുറയ്ക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സാധുതാ കാലാവധി 2022 ഫെബ്രുവരി 1 മുതൽ 9 മാസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ജനുവരി 1 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2022 ജനുവരി 1 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: മാളുകളിലേക്കും, മറ്റു വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് COVID-19 ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കുന്നു

രാജ്യത്തെ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ‘Tawakkalna’ ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചു

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന്റെ ഭാഗമായി, തൊഴിലിടങ്ങളിലെ ജീവനക്കാർക്കിടയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂന്ന് ഡോസ് സിനോഫാം കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 3 ഡോസ് സിനോഫാം വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അമ്പതിനായിരത്തിലധികം പേർ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 55085 പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് DGCA അറിയിപ്പ് നൽകി

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

യു എ ഇ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ NCEMA ആഹ്വാനം ചെയ്തു

രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ COVID-19 വാക്സിനേഷൻ ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading