സൗദി: ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌ക്കിലേക്കുള്ള പ്രവേശനം എന്നിവ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് തുടരും
ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌ക്കിലേക്ക് പ്രാർത്ഥനകൾക്കായുള്ള പ്രവേശനം എന്നിവ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിലവിലെ തീരുമാനം തുടരുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading
