ബഹ്‌റൈൻ: COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ തീരുമാനം
ബഹ്‌റൈനിൽ നിലവിൽ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Reading
