COVID-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Reading
