കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ ഓൺലൈനിലൂടെ പുതുക്കുന്നത് തുടരും

രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ ഓൺലൈനിലൂടെ പുതുക്കി നൽകുന്നത് തുടരുമെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

Continue Reading

ദുബായ്: ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കും

എമിറേറ്റിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചതായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

ഖത്തർ: കുടുംബാംഗങ്ങൾക്ക് വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ മുതലായവർക്കായി വിസിറ്റ് വിസകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി.

Continue Reading

സൗദി: പ്രവാസികൾക്ക് ആശ്രിത വിസകളിലുള്ളവരുടെ പെർമിറ്റ് തുക മൂന്ന് മാസത്തേക്ക് അടയ്ക്കുന്നതിന് അവസരം

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കീഴിലുള്ള ആശ്രിത വിസകളിലുള്ളവരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്ന അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട ഫീസ് മൂന്ന് മാസത്തെ കാലാവധിയിലേക്ക് വീതം അടയ്ക്കുന്നതിന് അവസരം നൽകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: ഉദ്യോഗത്തിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് റെസിഡൻസ് വിസ അനുവദിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് യു എ ഇയിൽ തുടരുന്നതിന് സഹായിക്കുന്ന ഒരു പുതിയ റെസിഡൻസ് വിസ പദ്ധതിയ്ക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് വിസകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നവംബർ 30 വരെ നീട്ടി നൽകും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനായി അനുവദിച്ചിട്ടുള്ള അധിക സമയം ആരംഭിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള അധികസമയം 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.

Continue Reading

ഖത്തർ: വിസ നിയമലംഘനങ്ങൾ ശരിപ്പെടുത്തുന്നതിന് പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയപരിധി അനുവദിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി അധികസമയം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകി

2021 മാർച്ച് 24-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading