സൗദി അറേബ്യ: ടൂറിസ്റ്റ് വിസകൾ 3 മാസത്തേക്ക് നീട്ടി നൽകി

COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം, വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരാനിടയായ മുഴുവൻ ടൂറിസ്റ്റ് വിസകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

ദുബായ്: അമർ കേന്ദ്രങ്ങൾ ഏപ്രിൽ 26 മുതൽ പ്രവർത്തനമാരംഭിക്കും

ദുബായിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി എമിറേറ്റിലെ എല്ലാ അമർ വിസാ കേന്ദ്രങ്ങളും ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA, Dubai), ശനിയാഴ്ച്ച അറിയിച്ചു.

Continue Reading

ഖത്തറിൽ കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകി

സൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്നത് 2020 അവസാനം വരെ ഒഴിവാക്കി

കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്ന നടപടികൾ ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ ഏപ്രിൽ 5, ഞായറാഴ്ച്ച ചേർന്ന കാബിനറ്റ് യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചു.

നിലവിൽ രാജ്യത്തിനകത്തുള്ള വിസാ കാലാവധി അവസാനിക്കാറായ സന്ദർശകർക്ക് ഇത് നീട്ടിനൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദിയിൽ ഇന്ത്യക്കാർക്ക് ഉപാധികളോടെ ഓൺ-അറൈവൽ വിസ

നിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു.

Continue Reading

വിനോദ സഞ്ചാരികൾക്കായി അഞ്ചുവർഷത്തെ ടൂറിസ്റ്റ് വിസയുമായി യു എ ഇ

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി.

Continue Reading