അബുദാബിയിൽ മാലിന്യം ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നു
വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.
Continue Reading