ഖത്തർ: അടുത്ത ആഴ്ചയിലും മഴ തുടരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം
രാജ്യത്ത് അടുത്ത ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് അടുത്ത ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യു എ ഇയിലെ ഫെഡറൽ ഗവൺമെൻറ് ജീവനക്കാർക്ക് 2023 ഒക്ടോബർ 27, വെള്ളിയാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഒക്ടോബർ 26 മുതൽ 28 വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്താനും, കടലിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കാനും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആഹ്വാനം ചെയ്തിട്ടുണ്ട്.
Continue Readingഅറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഒക്ടോബർ 18, ബുധൻ, ഒക്ടോബർ 19, വ്യാഴം എന്നീ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഒക്ടോബർ 18, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് വാരാന്ത്യത്തിൽ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading