ദുബായ്: ലോകകപ്പ് ഫാൻ സോണുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് RTA ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ഫാൻ സോണുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

Continue Reading

ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി

ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

ലോകകപ്പ് 2022: സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ പരാജയപ്പെടുത്തി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: മത്സരദിനങ്ങളിൽ ദോഹയിലേക്കുള്ള ഷട്ടിൽ വിമാനസർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി DWC

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: ഫുട്ബാൾ ആരാധകർക്കായി ഔട്ഡോർ ആഘോഷങ്ങളുമായി ദുബായ്

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ആരാധകർക്കായി ദുബായിലെ വിവിധ ഇടങ്ങളിൽ ഔട്ഡോർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

ഖത്തർ: നവംബർ 15-ന് ആസ്പയർ പാർക്കിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നു

2022 നവംബർ 15-ന് ആസ്പയർ പാർക്കിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നതാണ്.

Continue Reading

ലോകകപ്പ് 2022: പരിശീലനത്തിന്റെ ഭാഗമായി നവംബർ 16-ന് അർജന്റീന യു എ ഇയുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് അർജന്റീന യു എ ഇയുമായി ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നതാണ്.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: പ്രത്യേക സ്മാരക കറൻസിയുമായി ഖത്തർ സെൻട്രൽ ബാങ്ക്

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് പുറത്തിറക്കി.

Continue Reading

ഖത്തർ: ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചു

ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading