പൊള്ളുന്ന നീർക്കണം
അമ്മമാരുടെ കണ്ണീരിനു പൊള്ളുന്ന ചൂടാണ്. വൃദ്ധസദനങ്ങളെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനായി ഒരു വാർദ്ധക്യ ആലയം സന്ദർശിച്ച ലേഖകന്റെ തിരിച്ചറിവ് ഇതായിരുന്നു. അബുദാബിയിൽ നിന്ന് വികാസ് ഭവന്ത് എഴുതുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അമ്മമാരുടെ കണ്ണീരിനു പൊള്ളുന്ന ചൂടാണ്. വൃദ്ധസദനങ്ങളെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനായി ഒരു വാർദ്ധക്യ ആലയം സന്ദർശിച്ച ലേഖകന്റെ തിരിച്ചറിവ് ഇതായിരുന്നു. അബുദാബിയിൽ നിന്ന് വികാസ് ഭവന്ത് എഴുതുന്നു.
Continue Readingസദാചാരം – യുക്തി, വിചാരം മുതലായവയുടെ കണ്ണുകൾ മൂടിക്കെട്ടുന്ന സദാചാരബോധത്തിന്റെ ഭ്രാന്തമായ ഒരു ചിത്രം.
Continue ReadingFields and Pastures New presents the reader with the story of how McCormack, a total stranger and outsider to the Choctaw County, in Alabama, gains the respect as a veterinary doctor and acceptance as a friendly neighbor within the community through his acts of healing the sick animals and taking care of them with kindness and patience.
Continue Readingരണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞു പരലോകം പൂകിയ തൊടുപുഴയിലെ ഏഴുവയസ്സുകാരൻ ഓർമ്മയായിട്ട് ഒരു വർഷം, ഇനിയും മറക്കുവാനാകാത്ത ഹൃദയ നൊമ്പരത്തിന് കണ്ണുനീർ പ്രണാമം
Continue Readingഒരിക്കൽ യാത്രയിൽ എത്തിപ്പെട്ട സ്ഥലമാണ് ബിൽവാര… മേവാർ പ്രവിശ്യയിലുള്ള രാജസ്ഥാനിലെ ഒരു വലിയ പട്ടണം… കാഴ്ച്ചയിൽ രാജകീയ പ്രൗഢി; എന്നാൽ പിന്നാമ്പുറങ്ങളിൽ ദാഹജലത്തിനായി കേഴുന്ന ഒരു ഭൂപ്രദേശം…
Continue ReadingSet exclusively in a high-class boarding-house for gentlemen, Coffee and Repartee is a clever, funny assortment of short tales made up of repartee after repartee taking place between the boarders over breakfast.
Continue ReadingOutline History Of An Expedition To California is a curious nineteenth century graphic novel depicting the dark and tragic tale related to the pursuit for the glittering yellow metal from the days of the California Gold Rush of the 1848.
Continue Readingസ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… ഇത്തരം ദിനങ്ങൾ അതിന്റെ സൂക്ഷ്മ തലങ്ങൾ മറന്നുകൊണ്ട് വെറും ആഘോഷങ്ങളും, കച്ചവടസന്ദർഭങ്ങളും മാത്രം ആയിമാറുന്നു എന്ന തോന്നലായിരിക്കാം ഈ കുറിപ്പിന് കാരണം…
Continue Readingനേരത്തെ പറഞ്ഞ വൃന്ദാവനത്തിലെ യാത്രയോടു ചേർന്നാണ് വാരണസിയിലെ മണികർണികാ ഘാട് എന്ന, മനുഷ്യന്റെ ആവശ്യങ്ങളും, ആഗ്രഹങ്ങളും എരിഞ്ഞടങ്ങുന്ന കാശിയുടെ തീരത്തെത്തുന്നത്…
Continue Readingയാത്രയിലൊരിക്കൽ എത്തിപ്പെട്ടതാണ് വൃന്ദാവനത്തിൽ…ഡൽഹിയിൽ നിന്നേകദേശം 150 കിലോമീറ്റർ മാറി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണം…
Continue Reading