അബുദാബി: യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും
അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2026 ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും.
Continue Reading
