ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 27, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2025 ജൂൺ 16-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
We announce that Friday, June 27, will be an official paid holiday for all employees in the private sector across the UAE on the occasion of the Hijri New Year 1447.
— وزارة الموارد البشرية والتوطين (@MOHRE_UAE) June 16, 2025
Wishing you all a blessed and joyful year.#MOHRE #UAE #UAEGovernment #HijriNewYear pic.twitter.com/v05YVIh9os
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജൂൺ 27-ന് ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും.

