ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ; 12 സർവീസുകൾ കേരളത്തിലേക്ക്

GCC News

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 12 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.

കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 4 സർവീസുകളും, കോഴിക്കോട്ടേക്ക് 3 സർവീസുകളും, കണ്ണൂരിലേക്ക് ഒരു സർവീസുമാണ് ഈ കാലയളവിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് 5 വീതവും, അമൃത്‌സർ, ബാംഗ്ലൂർ, ജയ്‌പൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവീസുകൾ:

Sl No.Date of DepartureTime of DepartureFromToFlight NoOperator
11-Aug-209:40DohaMumbai6E 8759INDIGO
21-Aug-2010:05DohaKozhikode6E 8708INDIGO
31-Aug-2010:15DohaTrivandrum6E 8702INDIGO
41-Aug-2010:20DohaChennai6E 8713INDIGO
51-Aug-2011:25DohaHyderabad6E 8719INDIGO
61-Aug-2022:00DohaLucknow6E 8715INDIGO
71-Aug-2022:10DohaKochi6E 8706INDIGO
82-Aug-209:40DohaMumbai6E 8759INDIGO
92-Aug-2010:20DohaChennai6E 8713INDIGO
102-Aug-2011:25DohaHyderabad6E 8719INDIGO
112-Aug-2022:00DohaLucknow6E 8715INDIGO
123-Aug-209:40DohaMumbai6E 8759INDIGO
133-Aug-2010:20DohaMumbai -MangaluruAI 0970AIR INDIA
143-Aug-2010:15DohaTrivandrum6E 8702INDIGO
153-Aug-2010:20DohaChennai6E 8713INDIGO
163-Aug-2011:25DohaHyderabad6E 8719INDIGO
173-Aug-2016:00DohaBangalore6E 8722INDIGO
183-Aug-2022:00DohaLucknow6E 8715INDIGO
193-Aug-2022:10DohaKochi6E 8706INDIGO
204-Aug-2010:15DohaJaipurAI 1944AIR INDIA
214-Aug-209:40DohaMumbai6E 8759INDIGO
224-Aug-2010:20DohaChennai6E 8713INDIGO
234-Aug-2011:25DohaHyderabad6E 8719INDIGO
244-Aug-2022:00DohaLucknow6E 8715INDIGO
255-Aug-209:40DohaMumbai6E 8759INDIGO
265-Aug-2010:05DohaKozhikode6E 8708INDIGO
275-Aug-2010:15DohaTrivandrum6E 8702INDIGO
285-Aug-2010:20DohaChennai6E 8713INDIGO
295-Aug-2011:25DohaHyderabad6E 8719INDIGO
305-Aug-2022:00DohaLucknow6E 8715INDIGO
315-Aug-2022:10DohaKochi6E 8706INDIGO
326-Aug-2010:15DohaAmritsarAI 1946AIR INDIA
337-Aug-2010:05DohaKozhikode6E 8708INDIGO
347-Aug-2021:25DohaKannur6E 8711INDIGO
359-Aug-2010:15DohaTrivandrum6E 8702INDIGO
369-Aug-2022:10DohaKochi6E 8706INDIGO