യു എ ഇയിൽ അന്തരീക്ഷം മേഘാവൃതമായി തുടരുന്നു. ചെറുമഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നത്. തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ യാത്രചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.
തിങ്കളാഴ്ച വരെ മൂടിക്കെട്ടിയ കാലാവസ്ഥയും ചെറുമഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു.