അൽ ഐൻ: കൂടുതൽ പൊതു പാർക്കുകൾ തുറക്കുന്നു

UAE

നഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇവ തുറക്കാൻ തീരുമാനിച്ചത്.

അൽ ഐനിൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുള്ള പൊതു പാർക്കുകൾ:

  • അൽ വാഖിൻ പാർക്ക്.
  • അൽ ഷുവൈബ്‌ പാർക്ക്
  • അൽ ബസ്‌റ ലേഡീസ് പാർക്ക്.
  • അൽ അമേരഹ് പാർക്ക്.