ഒമാൻ: 607 പേർക്ക് കൂടി COVID-19; 15 മരണം

Breaking

ഒമാനിൽ 607 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 98057 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 88234 ആയി. ചികിത്സയിലിരുന്ന 15 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 924 ആയിട്ടുണ്ട്.