ഇംഗ്ലണ്ട് – വെയിൽസ് (3 – 0)

Qatar

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് വെയിൽസിനെ തോൽപ്പിച്ചു.

മാർക്കസ് റാഷ്ഫോർഡ് (50′, 68′), ഫിൽ ഫോഡൻ (51′) എന്നിവരാണ് യു എസ് എയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

Source: FIFA.

ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.

Cover Image: Qatar News Agency.