കുവൈറ്റ്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു

Kuwait

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2023 ഫെബ്രുവരി 28, ചൊവ്വാഴ്ച രാത്രി 8 മണിക്ക് കുവൈറ്റ് ടവേഴ്സിൽ വെച്ച് അതിഗംഭീരമായ കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു.

അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് മുകളിലെ മാനത്ത് വർണ്ണകാഴ്ചകൾ തീർത്ത ഈ കരിമരുന്നു പ്രയോഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കുവൈറ്റ് ന്യൂസ് ഏജൻസി പങ്ക് വെച്ചിട്ടുണ്ട്.

Source: Kuwait News Agency.
Source: Kuwait News Agency.
Source: Kuwait News Agency.
Source: Kuwait News Agency.

വെടിക്കെട്ടിന് പുറമെ ആയിരക്കണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് ഒരുക്കിയ പ്രത്യേക ഷോ ഏറെ ശ്രദ്ധയാകർഷിച്ചു.

Cover Image: Kuwait News Agency.