അൽ ഹെലിയോ മേഖലയിലെ ഷെയ്ഖ് സായിദ് സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയതായി അജ്‌മാൻ പോലീസ് അറിയിച്ചു. 2025 ജൂലൈ 12-നാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
ضمن مبادرات صاحب السموّ الشيخ حميد بن راشد النعيمي، عضو المجلس الأعلى، حاكم عجمان، افتتحت دائرة البلدية والتخطيط ـ عجمان بالتعاون مع شرطة عجمان، مشروع تطوير شارع الشيخ زايد بمنطقة الحليو، بطول 2.8 كيلومتراً، وبتكلفة إجمالية 63 مليون درهم. pic.twitter.com/s0wCl6EpWt
— ajmanpoliceghq (@ajmanpoliceghq) July 11, 2025
അജ്‌മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ്, അജ്‌മാൻ പോലീസ് എന്നിവർ സംയുക്തമായാണ് നവീകരണം പൂർത്തിയാക്കിയ ഷെയ്ഖ് സായിദ് സ്ട്രീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

63 മില്യൺ ദിർഹം ചെലവഴിച്ചാണ് ഈ നവീകരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി 2.8 കിലോമീറ്റർ നീളത്തിലുള്ള പാതയാണ് നവീകരിച്ചത്.
WAM

