ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്നു

ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള ഒരു പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് RTA രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി

അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 30-ന് തുറക്കും

എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ മൗണ്ടൈൻ ബൈക്കിംഗ്, ഹൈക്കിങ് എന്നിവയ്ക്കായുള്ള പുതിയ പാലം തുറന്നു

മുഷ്‌രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു.

Continue Reading

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നതിനുള്ള 500 മീറ്റർ പാലം തുറക്കുന്നു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള പുതിയ 500 മീറ്റർ പാലം ഇന്ന് (2026 ഓഗസ്റ്റ്, 14, വെള്ളിയാഴ്ച ) തുറക്കും.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading