ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: 3 പ്രധാന റോഡുകൾ നവീകരിക്കുന്നതിനുള്ള ഒരു പുതിയ കരാറിന് അംഗീകാരം നൽകി

ഉം സുഖീം സ്ട്രീറ്റ്, അൽ വാസിൽ റോഡ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ കരാറിന് അംഗീകാരം നൽകി.

Continue Reading

ദുബായ്: നടപ്പാതകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി RTA

എമിറേറ്റിലുടനീളമുള്ള നടപ്പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിൽ 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു

അൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E‑12) നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ തുറന്നതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: നാദ് അൽ ഷെബ 3 മേഖലയിലെ റോഡ് നവീകരണം പൂർത്തിയാക്കിയതായി RTA

നാദ് അൽ ഷെബ 3 മേഖലയിലെ റോഡ് നവീകരണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: രണ്ട് പുതിയ പാലങ്ങൾ തുറന്നതായി RTA

എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പുതിയ പാലം തുറന്നതായി RTA

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറിന് അംഗീകാരം നൽകിയതായി RTA

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറിന് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading