യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ജനുവരി 1, വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു. 2025 ഡിസംബർ 12-നാണ് MOHRE ഇക്കാര്യം അറിയിച്ചത്.
The Ministry of Human Resources and Emiratisation (MoHRE) has announced that Thursday, 1 January 2026, will be an official paid holiday for all private-sector employees in the United Arab Emirates on the occasion of the New Year.
— وزارة الموارد البشرية والتوطين (@MOHRE_UAE) December 12, 2025
We wish you a year filled with happiness!#MOHRE… pic.twitter.com/FqWDtcPbAO
സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു എ ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് ഈ അവധി.
അവധിയ്ക്ക് ശേഷം സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ 2026 ജനുവരി 2, വെള്ളിയാഴ്ച പുനരാരംഭിക്കുന്നതാണ്.

