ഇത്തവണത്തെ അറബ് മീഡിയ സമ്മിറ്റ് 2026 സെപ്റ്റംബർ 15-ന് ആരംഭിക്കും. 2026 ജൂലൈ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Press Club invites you to participate in the Arab Media Summit 2026, the largest media gathering in the Arab world.
— Dubai Media Office (@DXBMediaOffice) July 26, 2026
15 – 17 September 2026
Dubai World Trade Centre
Register at: https://t.co/WoQG7aNlJj #ArabMediaSummit @DubaiPressClub pic.twitter.com/LcHvQwoKcv
2026 സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന ഇത്തവണത്തെ അറബ് മീഡിയ സമ്മിറ്റ് 2026 സെപ്റ്റംബർ 17 വരെ നീണ്ട് നിൽക്കുമെന്ന് ദുബായ് പ്രസ് ക്ലബ് അറിയിച്ചു.
അറബ് ലോകത്തെ ഏറ്റവും വലിയ മാധ്യമ സമ്മേളനമാണ് അറബ് മീഡിയ ഉച്ചകോടി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്.
Cover Image: File Photo from WAM.

