ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

Notifications

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  

ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം വേണം.  യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന.  താൽപര്യമുള്ളവർ 26ന് രാവിലെ 10ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്രവിഭാഗം മേധാവിയുടെ ഓഫീസിലെത്തണം.

പി.എൻ.എക്‌സ്.4627/19