ഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ പുതുക്കിയ പട്ടിക

GCC News

ഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു. ഇത് പ്രകാരം 5 സർവീസുകൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം 23 വിമാനങ്ങളാണ് ഈ കാലയളവിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.

ഈ വിമാനങ്ങളിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഇന്ത്യൻ എംബസിയുടെ ഓൺലൈൻ സംവിധാനത്തിലൂടെ, സൗകര്യമുള്ള വിമാന തീയതിയും സർവീസും തിരഞ്ഞെടുത്ത്, യാത്ര ചെയ്യുന്നതിനുള്ള താത്പര്യം എംബസിയെ അറിയിക്കാവുന്നതാണ്. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാനാകുക.

ഇതിനായുള്ള ഓൺലൈൻ സംവിധാനം https://docs.google.com/forms/d/e/1FAIpQLScUIJkpIrlpc7rAmHKR-GSEdLbkl-ZK1WVs7sE5Ki6wA8hmpQ/viewform എന്ന വിലാസത്തിൽ എംബസി ലഭ്യമാക്കിയിട്ടുണ്ട്.

ഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ പുതുക്കിയ പട്ടിക

Sl No.Date of DepartureTime of DepartureFromToFlight No
15-Jul-2011:45MuscatTrivandrumIX 1554 *
25-Jul-2014:40MuscatKozhikodeIX 1350 *
36-Jul-2012:15MuscatKochiIX 1442 *
48-Jul-2012:15MuscatKochiIX 1442 *
58-Jul-2013:00MuscatDelhiIX 1118 *
68-Jul-2015:30MuscatChennaiIX 1618 *
79-Jul-2010:40MuscatDelhiIX 1118 *
810-Jul-2010:30MuscatHyderabadAI 0978
910-Jul-2011:05MuscatHyderabadIX 1218 *
1010-Jul-2014:15MuscatKannurIX 1714 *
1111-Jul-2011:05MuscatMumbaiIX 1218 *
1211-Jul-2013:00MuscatLucknowIX 1124
1312-Jul-209:20MuscatAhmedabadAI 1986
1412-Jul-2011:40MuscatMangaluruIX 1818 *
1512-Jul-2012:15MuscatKochiIX 1442 *
1612-Jul-2012:45MuscatTrivandrumIX 1554
1713-Jul-2010:40MuscatBengaluruAI 0978
1813-Jul-2014:15MuscatKannurIX 1714
1913-Jul-2015:15MuscatHyderabadIX 1218
2013-Jul-2016:15MuscatTrivandrumIX 1554 *
2114-Jul-2012:40MuscatBengaluruIX 1818
2215-Jul-2010:20MuscatSrinagarAI 1976
2316-Jul-2010:20MuscatLucknowAI 1978

* ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരമനുസരിച്ച് നിലവിൽ ഈ വിമാനങ്ങളിലേക്ക് പരമാവധി ഉൾപെടുത്താവുന്നതിൽ കൂടുതൽ പേർ താത്പര്യം അറിയിച്ച് കഴിഞ്ഞു.