ഒമാൻ: ഏതാനം മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒമാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

യു എ ഇ: ഷെയ്ഖ് ഹംദാൻ ഉപപ്രധാനമന്ത്രിയായി നിയമിതനായി

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇയുടെ പ്രതിരോധമന്ത്രിയും, ഉപപ്രധാനമന്ത്രിയായി നിയമിതനായി.

Continue Reading

മുഹമ്മദ് ബിൻ റാഷിദ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 സന്ദർശിച്ചു

നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 സന്ദർശിച്ചു.

Continue Reading

ഖത്തർ: ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ടാക്സി സ്ഥാപനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: മിഡിൽ ഈസ്റ്റിലെ മികച്ച ആകർഷണങ്ങളുടെ പട്ടികയിൽ അൽ നൂർ ദ്വീപ് ഇടം നേടി

ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ നൂർ ദ്വീപിനെ പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ 2024-ലെ മികച്ച 10 ആകർഷണങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.

Continue Reading

ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസ് ആദ്യ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകും

ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: ലോജിസ്റ്റിക്സ് മേഖലയിൽ 76 ശതമാനം വളർച്ച രേഖപ്പെടുത്തി

രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിൽ 2024-ലെ രണ്ടാം പാദത്തിൽ 76 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading