ദുബായ്: ജബൽ അലി ബീച്ച് വികസന പദ്ധതിയ്ക്ക് അംഗീകാരം

ജബൽ അലി ബീച്ച് വികസന പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

യുഎഇ: ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ICP

വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിടുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഷാർജയിലെ ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങൾ

എമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങളാണെന്ന് ഷാർജ ടാക്സി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16565 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16565 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസ് സേവനങ്ങൾ ഉപയോഗിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി RTA

എമിറേറ്റിലെ റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading