യു എ ഇ: വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ അനുമതി

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു എ ഇയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി.

Continue Reading

ഒമാൻ: ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാൻ മസ്‌കറ്റ് ഗവർണറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

റമദാനിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും മിതത്വം പാലിക്കാനും മസ്‌കറ്റ് ഗവർണറേറ്റ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികൾക്ക് അടുത്ത വർഷം മുതൽ നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നു

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്ക് 2027 മുതൽ ഒരു നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മാർച്ച് 15 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2026 മാർച്ച് 15, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മാർച്ച് 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ ഏതാനം മേഖലകളിൽ 2026 മാർച്ച് 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

സൗദി അറേബ്യയിലെ ദേശീയ മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading